പരവൂർ പൊഴിക്കരയിൽ കുളിക്കാനിറങ്ങിയ 21-കാരൻ മുങ്ങി മരിച്ചു

കൊല്ലം പരവൂർ പൊഴിക്കരയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇരവിപുരം സ്വദേശി സോണലാണ് (21) മരിച്ചത്. ഫയർ ആന്റ് സേഫ്റ്റി സ്കൂബാ ടീം എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

Also Read;ഗാസയില്‍ കൊല്ലപ്പെട്ടത് 16,000 സ്ത്രീകള്‍; ഓരോ മണിക്കൂറും കൊല്ലപ്പെടുന്നത് രണ്ട് അമ്മമാര്‍ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News