ലഹരിക്കേസ്: ഓം പ്രകാശിനെ കണ്ടവരുടെ കൂട്ടത്തിൽ ചലച്ചിത്ര താരങ്ങളും

Om prakash

ലഹരി ഇടപാടിൽ നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്റെ പിടിയിലായ ​ഗുണ്ടാനേതാവ് ഓം പ്രകാശിനെ കണ്ടവരുടെ കൂട്ടത്തിൽ ചലച്ചിത്ര താരങ്ങളും. കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഓം പ്രകാശിന്റെ മുറിയിലെത്തിയത് ഇരുപതോളം പേരാണെന്നും ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്‌. കൊച്ചിയിൽ ഓം പ്രകാശിനായി മുറി ബുക്ക് ചെയ്തത് മറ്റൊരാൾ. ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചു.

Also Read: ലൈം​ഗിക പരാതി നിഷേധിച്ച് സിദ്ദിഖ്: അന്വേഷണ സംഘത്തിന് മുമ്പിൽ വാട്സ്ആപ്പ് രേഖകൾ ഹാജരാക്കാമെന്നും നടൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News