കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട

കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. 70 ഗ്രാം എം.ഡി.എം എ യുമായി യുവാവ് പിടിയിലായി. കാസർകോഡ് സ്വദേശി ഇർഷാദ് ആണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് ഇയാൾ കസബ പൊലിസിന്റെ പിടിയിലായത്. എം.ഡി.എം എ ബംഗളൂരുവിൽ നിന്ന് കോഴിക്കോട് വിൽപ്പനയ്ക്ക് എത്തിച്ചതായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News