കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട; 207 ഗ്രാം മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട. 207 ഗ്രാം മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ കരിപ്പാല്‍ സ്വദേശി മുഹമ്മദ് മഷൂദ്,കുറ്റിക്കോല്‍ സ്വദേശി മുഹമ്മദ് ആസാദ് എന്നിവരാണ് പിടിയിലായത്. എക്‌സൈസ് പട്രോളിങ്ങിനിടെയാണ് യുവാക്കള്‍ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News