കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട; 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട. 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ മിഷേൽ എൻഗംഗ ആണ് പിടിയിലായത്. ഗുളിക രൂപത്തിൽ വിഴുങ്ങിയ നിലയിലായിരുന്നു കൊക്കയിൻ. 668 ഗ്രാം കൊക്കയിൻ ആണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.

Also Read: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവം; പ്രതിഷേധവുമായി ആശുപത്രി സ്റ്റാഫ് കൗൺസിൽ

നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. എത്യോപ്പിയയിൽ നിന്നാണ് ഇയാൾ വരുന്നതെന്നാണ് വിവരം. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.

Also Read: കാസർഗോഡ് പോളിംഗിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം; പഖ്‌ഞ്ചായത്ത് പ്രസിഡന്റുൾപ്പടെ 10 മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News