നമ്മൾ ഒരുപാട് തരം ചായ കണ്ടിട്ടുണ്ടെങ്കിലും ആരോഗ്യപരമായി ഒരു ചായ ഉണ്ടാക്കിയാലോ? നല്ല കിടിലൻ മുരിങ്ങ ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..
Also read:ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ മടിയുള്ളവരണോ? ഇതാ ഞൊടിയിടയിൽ തയ്യാറാക്കാം ഈസി ആൻഡ് ടേസ്റ്റി വിഭവം
ആവശ്യമുളള സാധനങ്ങള്‍:
മുരിങ്ങയില ഉണക്കിയത് – 1 ടീസ്പൂണ്‍
തിളച്ച വെള്ളം – ഒരു കപ്പ്
ചെറുനാരങ്ങ മുറിച്ചത് – 1 ചെറിയ കഷണം
തേന്‍ – കുറച്ച്
Also read:മോര്‍ണിംഗ് ഉഷാറാക്കാന്‍ ഒരു ഹെല്‍ത്തി ഡ്രിങ്ക്; ഇതാ ഒരു സിംപിള്‍ റെസിപി
തയാറാക്കുന്ന വിധം:
തിളച്ച വെള്ളത്തിലേക്ക് മുരിങ്ങയില ഉണക്കിയത് ചേര്‍ത്ത് അഞ്ച് മിനിറ്റ് വച്ച ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങയും തേനും ചേര്‍ത്ത് ചൂടോടെ കുടിക്കാവുന്നതാണ്. ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ദിവസേന ശീലമാക്കുകയാണെങ്കിൽ ആരോഗ്യത്തിന് വളരെ നല്ലതായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here