കോഴിക്കോട് മദ്യലഹരിയില്‍ അപകടയാത്ര; ബൈക്ക് ഓടിച്ച ആള്‍ക്കെതിരെ കേസ്, വീഡിയോ

കോഴിക്കോട് മുക്കത്ത് മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ച ആള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കാരശ്ശേരി ജംഗ്ഷന്‍ സ്വദേശി മനുവിനെതിരെ മുക്കം പൊലീസാണ് കേസെടുത്തത്. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മനുവിനോട് നാളെ ചേവായൂര്‍ ആര്‍ടി ഓഫീസില്‍ ഹാജരാകാന്‍ ആര്‍ടിഒ നിര്‍ദ്ദേശിച്ചു.

ALSO READ:  യാത്രകള്‍ ഇനി റോയലാകും; രാജ്യത്തെ ഏറ്റവും വിലയേറിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഇതാ വരുന്നു ബിഎംഡബ്ല്യൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News