കെഎസ്‌യു ക്യാമ്പിലെ മദ്യപാന സംഘർഷം; ആരോപണം നിഷേധിച്ച് അലോഷ്യസ് സേവിയർ

കെഎസ്‌യു ക്യാമ്പിലെ മദ്യപാന സംഘർഷം നിഷേധിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. അടുക്കും ചിട്ടയോടും നടന്ന ഒരു ക്യാമ്പായിരുന്നു അത് എന്നും ഔദ്യോഗികമായി ഇങ്ങനെ ഒരു ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. കൈരളിയിൽ വന്ന ദൃശ്യങ്ങൾ ഗൂഢാലോചനയുടെ ഭാഗമായാണെന്നും ദൃശ്യങ്ങൾ എവിടെനിന്നു വന്നതാണെന്ന് അറിയില്ല എന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

Also read:ദില്ലി വിവേക് വിഹാർ ആശുപത്രിയിലെ തീപിടിത്തം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News