കൊല്ലം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ മദ്യപന്റെ അഴിഞ്ഞാട്ടം; അക്രമം നടത്തിയയാളെ പൊലീസ് പിടികൂടി

hospital attack kollam

കൊല്ലം ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ മദ്യലഹരിയിൽ അതിക്രമം നടത്തിയയാളെ പൊലീസ് പിടികൂടി. പടിഞ്ഞാറേകല്ലട സ്വദേശിയായ അനിമോൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ അക്രമം നടത്തുകയായിരുന്നു. ആശുപത്രി ലാബിന്റെ മുന്നിലെ ചില്ലുകൾ ഇയാൾ അടിച്ച് തകര്‍ത്തു. അക്രമത്തിനിടയിൽ ഇയാളുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവമറിഞ്ഞ് പൊലീസെത്തി ഇയാളെ പിടികൂടി.

Also Read; കേന്ദ്രത്തിന് പുല്ലുവില; സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള ചട്ടത്തിന്‌ അംഗീകാരം നൽകി ഉത്തർപ്രദേശിലെ ആദിത്യനാഥ്‌ സർക്കാർ

News summary; Drunken person makes controversy in Kollam Sasthamkotta Taluk Hospital

Crime, Hospital Attack, Kollam, Drunken Man

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News