മഴയത്ത് വാഹനാഭ്യാസം; വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

യുഎഇയിൽ മഴയത്ത് അപകടകരമായ രീതിയില്‍ വാഹനാഭ്യാസ പ്രകടനം നടത്തിയതിന് 24 കാറുകളും ബൈക്കുകളും ദുബായ് പൊലീസ് പിടിച്ചെടുത്തു. ഡ്രൈവര്‍മാര്‍ക്ക് 50,000 ദിര്‍ഹം പിഴയും ചുമത്തി.

ALSO READ: കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു, അമ്മയും സഹോദരനും ഗുരുതരാവസ്ഥയില്‍ തുടരുന്നു

പിക്കപ്പ് ട്രക്കുകളിലെയും ബൈക്കുകളിലെയും ചില യാത്രക്കാര്‍ വാഹനമോടിക്കുന്നതിനിടയിൽ എഴുന്നേറ്റ് നില്‍ക്കുകയും ശരീരം പകുതി പുറത്തേക്ക് ഇടുകയും ചെയ്യുകയായിരുന്നു. നിയമവിരുദ്ധമായ അഭ്യാസപ്രകടനങ്ങള്‍ നടത്തിയ ഇവരെ ദുബായ് പൊലീസ് പിടികൂടുകയായിരുന്നു.

ALSO READ: പലസ്തീൻ തൊഴിലാളികളെ ഗാസയിലേക്ക് തിരിച്ചയച്ച് ഇസ്രയേൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News