യാത്രക്കാരെ വലച്ച് അങ്കമാലി യാർഡിലെ അറ്റകുറ്റപ്പണികൾ; വിവിധയിടങ്ങളിൽ ട്രെയിനുകൾ പിടിച്ചിട്ടു

train

അങ്കമാലി യാർഡിലെ അറ്റകുറ്റപ്പണികളെത്തുടർന്ന് വിവിധ ട്രെയിനുകൾ പിടിച്ചിട്ടു. അങ്കമാലി – തൃശൂർ റൂട്ടിലോടുന്ന ട്രെയിനുകളാണ് വിവിധയിടങ്ങളിലായി പിടിച്ചിട്ടത്. ബെംഗ്ലൂരു – എറണാകുളം എക്സ്പ്രസ് ഒരു മണിക്കൂറിലേറെ സമയം തൃശൂരിൽ പിടിച്ചിട്ടു. ഇതോടെ യാത്രക്കാർക്ക് വലിയ ബുധിമുട്ടുകളാണുണ്ടായത്. പുതുക്കാട്, ചാലക്കുടി, എറണാകുളം, സ്റ്റേഷനുകളിലാണ് വിവിധ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നത്. അതേസമയം, 06798-എറണാകുളം-പാലക്കാട്, 16307 -ആലപ്പുഴ-കണ്ണൂർ എന്നീ ട്രെയിനുകൾ റദ്ദാക്കി.

Also Read; റഷ്യൻ ചാരത്തിമിംഗലമെന്ന് സംശയിക്കുന്ന ഹ്വാള്‍ദിമിർ ചത്ത നിലയിൽ ; കണ്ടെത്തിയത് നോർവേ തീരത്തിന് സമീപം

Due to maintenance work at Angamaly yard, various trains were grounded

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News