ദുൽഖർ സൽമാൻ്റെ അഭിനയ ജീവിതം ആരംഭിച്ച് 12 വർഷം തികയുന്നു, ‘ലക്കി ഭാസ്‌കർ’ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ സൽമാൻ നായകനാകുന്ന ‘ലക്കി ഭാസ്‌കർ’ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്.ദുൽഖർ സൽമാന്റെ അഭിനയ ജീവിതം ആരംഭിച്ച് 12 വർഷം തികയുന്ന അവസരത്തിലാണ് ‘ലക്കി ഭാസ്‌കർ’ൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ നാല് ഭാഷകളിലായി എത്തുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയാണ്.

ALSO READ: തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാലു പേര്‍ അറസ്റ്റില്‍

90കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തെ ഒരു കാഷ്യറുടെ ജീവിതം ആണ് സിനിമ പറയുന്നത്.മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക വെങ്കി അറ്റ്‌ലൂരി തിരക്കഥ, സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.

ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്ന് നിർമ്മിക്കുന്നതാണ് ഈ ചിത്രം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

ALSO READ: ‘കറുത്തേടത്ത് കോളനിക്കാരും ഭരണവും തമ്മിൽ മുമ്പ് വളരെ അകലം ഉണ്ടായിരുന്നു, ഇപ്പോൾ അത് ഇല്ലാതായിരിക്കുന്നു’; 51 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തത് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News