കുഞ്ഞു മറിയത്തിന് ഹാപ്പി ബർത്ഡേ; ആശംസയുമായി ദുൽഖർ സല്‍മാന്‍

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ മകൾ മറിയം അമീറ സല്‍മാന്റെ ജന്മദിനത്തിനു ആശംസയുമായി ദുല്‍ഖര്‍. മകളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ മകൾക്ക് ആശംസകള്‍ അറിയിച്ചത്.’എന്റെ പ്രിയപ്പെട്ടവള്‍ക്ക് ഏഴാം പിറന്നാള്‍ ആശംസകള്‍. നിന്റെ പ്രിയപ്പെട്ട എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ച, ഏറ്റവും മികച്ച പിറന്നാള്‍ ആഘോഷമാണ് നിനക്കായി ഒരുക്കിയതെന്ന് ഞാന്‍ കരുതുന്നു.’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖറിന്റെ മകൾക്കുള്ള ആശംസ കുറിപ്പ്.

ALSO READ: ‘എന്നെന്നും എയറിൽ’, ആളുമാറി സ്വന്തം പാർട്ടിക്കാരനെ അധിക്ഷേപിച്ച് കങ്കണ; പണികിട്ടിയെന്ന് പറയേണ്ടതില്ലല്ലോ…ട്രോളോട് ട്രോൾ

പൃഥ്വിരാജ്, സുപ്രിയ മേനോന്‍, ഖുശ്ബു, അഹാന കൃഷ്ണ തുടങ്ങി നിരവധി പേര്‍ ദുൽഖറിന്റെ പോസ്റ്റിന് താഴെ മറിയത്തിന് ആശംസ നേര്‍ന്ന് കമന്റ് ചെയ്തത്. ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞു മിന്നിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് പൃഥ്വിരാജും സുപ്രിയയും കുറിച്ചത്.

ALSO READ: 10, 12, ഐസിഎസ്ഇ ക്ലാസുകളുടെ ഫലപ്രഖ്യാപനം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News