‘എല്ലാ കണ്ണും റഫയില്‍’, പലസ്തീന് ഐക്യദാര്‍ഡ്യവുമായി ദുല്‍ഖര്‍; ക്യാംപയിൻ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

പലസ്തീൻ ഐക്യദാര്‍ഡ്യം അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപയിനിൽ പങ്കാളിയായി ദുൽഖർ സൽമാൻ. ‘എല്ലാ കണ്ണും റഫയില്‍’ എന്ന ക്യാപ്‌ഷനിൽ വരുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ പലസ്തീനിലെ പൊരുതുന്ന ജനതയ്‌ക്കൊപ്പം എന്ന നിലപാട് അറിയിച്ചത്.

ALSO READ: ‘ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാൻ’, ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്: മമ്മൂട്ടി

റഫയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഫോട്ടോ എക്സില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ‘എല്ലാ കണ്ണും റഫയില്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാംപയിന്‍ തുടങ്ങിയത്. നിരവധി ആളുകളാണ് ഈ ക്യാംപയിന്‍റെ ഭാഗമായി ‘എല്ലാ കണ്ണും റഫയില്‍’ എന്ന പോസ്റ്റർ പങ്കുവെക്കുന്നത്.

ALSO READ: ‘സാറാ അലി ഖാന്‍ ഹോട്ട്’; രാജസ്ഥാൻ താരം റിയാന്‍ പരാഗിന്റെ യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി പരസ്യമായി, ലൈവ് സ്ട്രീമിങ്ങിനിടെ താരത്തിന് പിണഞ്ഞ അബദ്ധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News