‘നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാ​ഗമാകാൻ കഴിഞ്ഞത് അനു​ഗ്രഹമായി കാണുന്നു’: ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹവാർഷിക ആശംസകളുമായി ദുൽഖർ സൽമാൻ

45ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തും. ഇപ്പോഴിതാ ഇരുവർക്കും വിവാഹാശംസകളുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാ​ഗമാകാൻ കഴിഞ്ഞത് അനു​ഗ്രഹമായി കാണുന്നു എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ALSO READ: പന്തീരാണ്ട് കാലം ‘കുഴ’ലിലിട്ടാലും നായയുടെ വാല് നിവരില്ല; അതിനൊരു കാരണം ഉണ്ട്, വ്യക്തമായ കാരണം

ലോകത്തിന് നിങ്ങൾ രണ്ട് പേരും ലക്ഷ്യങ്ങൾ നൽകാൻ തുടങ്ങിയിട്ട് 45 വർഷമായി. നിങ്ങളുടേതായ രീതിയിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിൻ്റെ ഭാഗമാകാനും അതിൻ്റെ സ്‌നേഹത്തിലും ഊഷ്‌മളതയും അനുഭവിക്കാൻ കഴിഞ്ഞതിലൂടെ ഞങ്ങളാണ് അനു​ഗ്രഹിക്കപ്പെട്ടത്. ഹാപ്പി ആനിവേഴ്സറി ഉമ്മ, പാ.- ദുൽഖർ കുറിച്ചു. നിരവധിപ്പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

ALSO READ: ‘ധോണി ഇങ്ങനെ ചെയ്‌തത്‌ കൊണ്ട് യാതൊരു ഉപകാരവുമില്ല, ആരെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ’, രൂക്ഷ വിമർശനവുമായി ഇർഫാൻ പഠാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News