കോഴിക്കോട് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

mdma-arrest-calicut

കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിൽ 50.45 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിലായി. ഉബൈദ്, അർഷാദ് എന്നിവരെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മലപ്പുറം പത്തിരിയാലിൽ അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാൻ പിടിയിലായിരുന്നു. തൃക്കലങ്ങോട് സ്വദേശി ജാഫറാണ് പിടിയിലായത്. കടയിൽനിന്ന് ഇരുന്നോറോളം പായ്ക്കറ്റുകളിലായി നിരോധിത പുകയില ഉൽപ്പന്നങ്ങളും പൊലീസ് പിടിച്ചെടുത്തു. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചായിരുന്നു വിൽപ്പന.

ALSO READ; ഒടുവിൽ ചുരുളഴിഞ്ഞു! കാൻപൂരിൽ നിന്ന് നാല് മാസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, ജിം ട്രെയിനർ അറസ്റ്റിൽ

നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് എടവണ്ണ പോലിസ് പരിശോധന നടത്തിയത്. എസ് ഐ സുഭാഷ്, സിപിഒമാരായ സിയാദ്, വിനീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News