ദൂരദര്‍ശനില്‍ കൃഷിദര്‍ശന്‍ ലൈവ് പരിപാടിക്കിടെ കാര്‍ഷിക സര്‍വകലാശാല പ്ലാനിങ് ഡയറക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

കാര്‍ഷിക സര്‍വകലാശാല പ്ലാനിങ് ഡയറക്ടര്‍ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ കൃഷിദര്‍ശന്‍ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

READ ALSO:ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 6 പേര്‍ക്ക് പരിക്ക്

കേരള ഫീഡ്‌സ് ലിമിറ്റഡ് എം ഡി, കേരള കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ മേധാവി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

READ ALSO:പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്താന്‍ ബുക്ക് ചെയ്തിരുന്ന പത്തിലധികം വിവാഹങ്ങള്‍ക്ക് വിലക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News