കെട്ടിടത്തിന്റെ നിര്‍മ്മാണം നിയമങ്ങള്‍ പാലിക്കാതെ; മാത്യു കുഴല്‍നാടനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ

മാത്യു കുഴല്‍നാടനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ. മൂവാറ്റുപുഴയിലെ മാത്യു കുഴല്‍നാടന്റെ രണ്ട് കെട്ടിടങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കി. കുടുംബവീടിന് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് എതിരെയാണ് ഡിവൈഎഫ്‌ഐ പരാതി ഉന്നയിച്ചിരിക്കുന്നത്.

Also Read : കാണാന്‍ വരുന്ന പ്രവര്‍ത്തകരെ ചീത്ത വിളിക്കും; രാജ്‌മോഹന്‍ ഉണ്ണിത്താന് മാനസിക പ്രശ്‌നമാണെന്ന് കെപിസിസി അംഗം

കെട്ടിടത്തിന്റെ നിര്‍മ്മാണം നിയമങ്ങള്‍ പാലിക്കാതെയാണെന്നും കെട്ടിടത്തിലേക്ക് വൈദ്യുതി എടുത്തതും അനധികൃതമായാണെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. വൈദ്യുതി വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ടു ഡി വൈ എഫ് ഐ കത്ത് നല്‍കിയിട്ടുണ്ട്.

Also Read : കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News