നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും അഖിലേന്ത്യാ തലത്തില്‍ ഇരുപത്തിമൂന്നാം സ്ഥാനവും നേടി നാടിന്റെ അഭിമാനമായ ആര്യയെ അഭിനന്ദിച്ച് ഡിവൈഎഫ്‌ഐ. കോഴിക്കോട് താമരശേരി സ്വദേശിനിയായ ആര്യയ്ക്ക് അഭിനന്ദനങ്ങളുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് അടക്കമുള്ളവര്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു.
Also Read- നീറ്റ് യുജി 2023 പരീക്ഷാഫലം; കേരളത്തിനും അഭിമാനം, കോഴിക്കോട് സ്വദേശിനി ആര്യയ്ക്ക് 23-ാം റാങ്ക്
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി. സി ഷൈജു, പ്രസിഡന്റ് എല്‍. ജി ലിജീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി അമൃത, ബ്ലോക്ക് സെക്രട്ടറി ടി. മഹറൂഫ്, പ്രസിഡന്റ് ലിബിന്‍ അജയ്‌ഘോഷ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി പി. ബിജു മുഹമ്മദ് സിനാന്‍, പി. എം. സിറാജ്, എം കെ. ഷെബിന്‍ ലാല്‍, എം ആര്‍ ഷംജിത്ത്, അഖില്‍ എന്‍, വിജിത്ത് പി കെ, ഷിനു കയ്യേലി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Also Read- യൂട്യൂബില്‍ 500 സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടോ?, എങ്കില്‍ നിങ്ങള്‍ക്കും നേടാം വരുമാനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here