ഓണം നാളിൽ ഓണ വിഭവങ്ങളടങ്ങിയ പൊതിച്ചോർ DYFI വിതരണം നടത്തി

ഓണം നാളിൽ ഓണ വിഭവങ്ങളടങ്ങിയ പൊതിച്ചോർ കളമശ്ശേരി മെഡിക്കൽ കോളേജിൽ DYFI വിതരണം നടത്തി.  DYFI വെള്ളാരപ്പിളളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊതിച്ചോർ വിതരണം നടത്തിയത്. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI യുടെ നേതൃത്വത്തിൽ പായസം വിതരണവും നടത്തി. DYFI ജില്ലാ സെകട്ടറി AR രഞ്ജിത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എ ഷഫീക്ക്, Ak സിബിൻ, DYFI മേഖലാ കമ്മിറ്റി സെക്രടറി നിർമ്മൽ s, നിഷ ഷൈൻ, സിജോ, ഷൈൻ, ജിപ്സ് എന്നിവർ നേതൃത്വം നൽകി.

also read :പണം കടം വാങ്ങിയതിനെ ചൊല്ലി തർക്കം; യുവാവിന്റെ കഴുത്തറത്തു; രണ്ടുപേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News