ഭരണഘടനാ ഉത്തരവാദിത്തം നിര്‍വഹിക്കാത്ത ഗവര്‍ണര്‍ രാജിവയ്ക്കുക; പ്രതിഷേധ മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ

ഭരണഘടനാ ഉത്തരവാദിത്തം നിര്‍വഹിക്കാത്ത ഗവര്‍ണര്‍ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ഉഥഎക രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.

Also Read; തെലങ്കാനയില്‍ വോട്ടെടുപ്പ് അവസാനിച്ചു; വോട്ടിംഗ് 63.94%, പോളിംഗ് ശതമാനത്തില്‍ വന്‍ ഇടിവ്

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് വി.അനൂപ്, ജില്ലാ സെക്രട്ടറി ഡോ.ഷിജുഖാന്‍, ജില്ലാ ട്രഷറര്‍ വി.എസ് ശ്യാമ എന്നിവര്‍ മാര്‍ച്ചില്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News