തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ  നേതാവിന് വെട്ടേറ്റു

തിരുവനന്തപുരം നരുവാമൂട് ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആര്‍.എസ്.എസുകാരെനാണ് വെട്ടിയതെന്നാണ് പരാതി.

Also Read: പത്തനംതിട്ടയിലെ വയോധികന്റെ കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

വെട്ടിയത് കൊലക്കേസ് പ്രതികളെന്നാണ് സൂചന. ഗുരുതരമായ പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News