വിശ്രമമുറി പദ്ധതിയില്‍ അ‍ഴിമതി, ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം

വയനാട് ജില്ലാപഞ്ചായത്ത്‌ നടപ്പാക്കിയ വിശ്രമമുറി പദ്ധതിയില്‍  അ‍ഴിമതി നടന്നതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിനെ മറികടന്ന പത്ത്‌ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്‌ മാർച്ച്‌ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഷംസാദ് മരയ്ക്കാര്‍ രാജിവയ്ക്കും വരെ ഡിവൈഎഫ്ഐ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് റഫീഖ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News