കേരളാ സ്റ്റോറി പ്രദർശനം; ദൂരദർശന്റെ തൃശൂർ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കേരളാ സ്റ്റോറി പ്രദർശനത്തിനെതിരെ ദൂരദർശൻ കേന്ദ്രം തൃശൂർ ഓഫീസിലേക്ക് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയ് ഘോഷ് ഉദ്ഘാടനം ചെയ്തു.

ALSO READ: തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് നേതാവും പ്രവർത്തകരും സിപിഐഎമ്മിലേക്ക്

ജില്ലാ ട്രഷറർ കെ. എസ് സെന്തിൽ കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.പി. ശരത്ത് പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു, ജില്ലാ വൈസ് പ്രസിഡൻ്റ് സി ആർ കാർത്തിക, ജാസിർ ഇക്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.

ALSO READ: നഷ്‌ടപ്പെ‌ടലുകൾ വിഷമമാണ്, പക്ഷേ ഇപ്പോൾ എൻ്റെ മനസ് കയ്യിലുണ്ട്, വർഷങ്ങൾ എടുത്താണ് ഞാനത് നേടിയെടുത്തത്; മഞ്ജു പിള്ള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News