കോന്നാട് ബീച്ചിലെ മഹിളാ മോർച്ചയുടെ സദാചാരപൊലിസിംഗ്; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ഉത്തരേന്ത്യക്ക് സമാനമായ സ്ക്വാഡ് ഉണ്ടാക്കി സദാചാരപൊലിസിംഗ് നടത്താനാണ് ശ്രമമെങ്കിൽ തടയുമെന്ന് ഡി വൈഎഫ്ഐ.കോഴിക്കോട് കോനാട് ബിച്ചിൽ ഡിവൈഎഫ് ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കോഴിക്കോട് കോന്നാട് ബീച്ചിൽ മഹിളമോർച്ച നടത്തിയ സദാചാര പൊലിസിംഗിനെതിരെയാണ് ഡിവൈഎഫ് ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം തീർത്തത്.

Also Read: കൈലാസനാഥിന്റെ കുടുംബത്തിന് സ്‌നേഹ തണലൊരുക്കി ഡി.വൈ.എഫ്.ഐ; താക്കോല്‍ദാനം നിര്‍വഹിച്ച് മന്ത്രി വിഎന്‍ വാസവന്‍

സാംസ്കാരിക കേരളത്തിന് അഗീകരിക്കാൻ കഴിയുന്നതല്ല മഹിള മോർച്ചയുടെ സമീപനത്തെയെന്നും ഉത്തരേന്ത്യയിലെ വിവിധ സ്ക്വാഡുകൾക്ക് തുല്യമായ പ്രവർത്തനമാണ് നടന്നതെന്നും ആൺ – പെൺ സൗഹൃദങ്ങളെ തടയാൻ ഉള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ഡിവൈഎഫ് ഐ ജില്ല സെക്രട്ടറി പി.സി ഷൈജു പറഞ്ഞു ബൈറ്റ് മദ്യത്തിനും മയക്ക് മരുന്നിനെതിരെ ഡിവൈഎഫ് ഐയുടെ ക്യാമ്പയിൻ ഇനിയും സംഘടിപ്പിക്കുമെന്നും വിഷയത്തെ വഴി തിരിക്കാനള്ള ശ്രമമാണ് ഇപ്പോൾ ബി.ജെ പി നടത്തുന്നെന്നും ഡിവൈഎഫ് ഐ ചൂണ്ടികാട്ടി.

Also Read: കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയുടെ മറ്റൊരു തെളിവിതാ; എഫ്ബി പോസ്റ്റ് വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News