പുഷ്പനെ അധിക്ഷേപിച്ചു; മാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

dyfi

മാത്യു കുഴൽനാടൻ എം എൽ എയുടെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ മാർച്ച്.പുഷ്പനെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്.

also read: പൂരം അലങ്കോലമാക്കിയത് ആരായാലും അവരുടെ പേരുകൾ പുറത്തുവരണം: ബിനോയ് വിശ്വം

കൂത്തുപറമ്പ്‌ രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു . രക്തസാക്ഷികളെ അപമാനിച്ച കുഴൽനാടൻ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News