വ്യാജ വാർത്തകൾക്കെതിരെ ഡിവൈഎഫ്ഐയുടെ പ്രതിരോധം: നാളെ സെമിനാർ സംഘടിപ്പിക്കും

seminar

വ്യാജ വാർത്തകൾക്കെതിരെ പ്രതിരോധം തീർക്കാനൊരുങ്ങി ഡിവൈഎഫ്ഐ. ഇതിനോടനുബംന്ധിച്ച് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നാളെ സെമിനാർ സംഘടിപ്പിക്കും. ‘വ്യാജ വാർത്തകളുടെ നിർമ്മിതി: സമകാലിക സാഹചര്യത്തിൽ ‘ എന്ന വിഷയത്തിലാണ് സെമിനാർ. വൈകിട്ട്  4.30ന്  തിരുവനന്തപുരം പ്രസ് ക്ലബിൽ ആണ് പരിപാടി നടക്കുന്നത്.

സെമിനാറിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് എ എ റഹിം എം പി, മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ്, കൈരളി ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രൻ, മാതൃഭൂമി ടി വി മുൻ ന്യൂസ് എഡിറ്ററും കോളെജ് അധ്യാപികയുമായ ഡോ.എം എസ് ശ്രീകല എന്നിവർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News