ഗുസ്തി താരങ്ങള്‍ക്കെതിരായ ദില്ലി പൊലീസിന്റെ അതിക്രമം, രാജ്യവ്യാപക പ്രതിഷേധം നടത്തി ഡിവൈഎഫ്‌ഐ

ഗുസ്തി താരങ്ങള്‍ക്കെതിരായ ദില്ലി പോലീസിന്റെ അതിക്രമത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്തി ഡിവൈഎഫ്‌ഐ. ഹൈദരാബാദില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് ഡി വൈ എഫ് ഐ പ്രതിഷേധിച്ചു. ഹൈദരാബാദില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിക്കിടെയാണ് നേതാക്കള്‍ പ്രതിഷേധിച്ചത്.

Also Read :രാജ്യത്തിൻ്റെ അഭിമാനമുയർത്തിയ വനിതാ ഗുസ്തി താരങ്ങളെ നടുറോഡിൽ പൊലീസ് വലിച്ചിഴച്ചു

https://www.kairalinewsonline.com/women-wrestlers-were-dragged-by-the-police-in-the-middle-of-the-road

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം എം.പിയും ജനറല്‍ സെക്രട്ടറി ഹിമഗ്‌നരാജ് ഭട്ടാചാര്യയും മറ്റു പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രതിഷേധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News