ബിജെപി ഇതരമായി ചിന്തിക്കുന്നവരെ അവഗണിക്കുന്നതാണ് ഈ കേന്ദ്ര ബജറ്റ്: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുന്ന ബജറ്റാണ് ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ബിജെപി ഇതരമായി ചിന്തിക്കുന്നവരെ പൂര്‍ണമായും അവഗണിക്കുന്ന ഈ ബജറ്റില്‍ ആന്ധ്രയ്ക്കും ബിഹാറിനും മാത്രം പരിഗണന കൊടുക്കുന്നതു കണ്ടാല്‍ ഇത്രനാളും ആന്ധ്രയും ബിഹാറും ഇന്ത്യയില്‍ ഇല്ലായിരുന്നെന്ന് തോന്നും.-സനോജ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News