റീബിൽഡ്‌ വയനാട്; വീട് വച്ച് നൽകാനായി ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നൽകിയത് 80 ലക്ഷത്തിലധികം രൂപ

Rebuild Wayanad

വയനാട്ടിൽ ദുരിതബാധിതർക്ക് വീട് വച്ചു നൽകുന്ന ‘ഡിവൈഎഫ്ഐ റീബിൾഡ് വയനാട്’ പദ്ധതിയ്ക്കായി ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 80,52,419 .00രൂപ ( എൺപത് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി നാനൂറ്റി പത്തൊമ്പത് രൂപ) ശേഖരിച്ചതായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻ്റ് വി. അനൂപ് എന്നിവർ അറിയിച്ചു. ഡിവൈഎഫ്ഐയുടെ വിവിധ ഘടകങ്ങൾ ഏറ്റെടുത്ത വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾ, വിവിധ ചലഞ്ചുകൾ എന്നിവയിലൂടെയാണ് പണം സമാഹരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News