ഡോ. ഷഹനയുടെ ആത്മഹത്യ; ഇ എ റുവൈസിനെ പ്രതിചേർത്തു

കേരള പിജി ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹിയായിരുന്ന ഇ എ റുവൈസിനെ പ്രതിചേർത്തു.കുടുംബത്തിന്‍റെ മൊ‍ഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീധന നിരോധന നിയമം, ആത്മഹത്യ പ്രേരണകുറ്റം എന്നിവ ചുമത്തിയാണ് റുവൈസിനെ പ്രതിചേർത്തത്. മെഡിക്കൽ കോളേജ് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

ALSO READ: ഡോ. ഷഹനയുടെ ആത്മഹത്യ; ആരോപണവിധേയനായ ഡോക്ടർ റുവൈസിനെ പിജി ഡോക്ടർമാരുടെ സംഘടന നീക്കി

അതേസമയം ആരോപണവിധേയനായ ഡോക്ടർ റുവൈസിനെ ഭാരവാഹിയെ പിജി ഡോക്ടർമാരുടെ സംഘടന നീക്കി.അന്വേഷണത്തിൽ സുതാര്യതയെ ഉറപ്പാക്കാനാണ് നടപടിയെന്ന് KMPGA സംഘടന പറഞ്ഞു.സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

ALSO READ: ജമ്മു കശ്മീര്‍ സംവരണ ഭേദഗതി ബില്ലും, പുനഃസംഘടനാ ഭേദഗതി ബില്ലും ലോക്സഭയില്‍ പാസായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News