തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലം:സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

e n suresh babu

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു.എല്ലാവിധ സാധ്യതകളെയും എല്‍ഡിഎഫ് ഉപയോഗിക്കുമെന്നും
സരിന്റെ നിലപാട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വയനാട്‌ ലോക്സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർത്ഥിയെ ഇന്ന് വൈകിട്ട്‌ പ്രഖ്യാപിക്കും

നിലപാട് എല്‍ഡിഎഫിന് ഗുണമെങ്കില്‍ മുന്നോട്ട് പോകും.നിരവധി കോണ്‍ഗ്രസുകാര്‍ സിപിഐ എമ്മില്‍ വന്നിട്ടുണ്ട്.കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഇനിയും ഉണ്ടാകുമെന്നും ഷാഫിയുടെ ധാഷ്ഠ്യം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമായി എന്നും നിരവധി കോണ്‍ഗ്രസുകാര്‍ക്ക് അതൃപ്തിയുണ്ട് എന്നും സുരേഷ് ബാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News