‘ആർഒസി റിപ്പോർട്ട് അസംബന്ധം, വിഡി സതീശൻ പറയുന്ന വിഢിത്തം വിളിച്ചു പറയുന്നവരായി മാധ്യമങ്ങൾ മാറി’: ഇ പി ജയരാജൻ

ആർഒസി റിപ്പോർട്ട് അസംബന്ധമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം രാഷ്ട്രീയ പ്രേരിതമാണെന്നും വിഡി സതീശൻ പറയുന്ന വിഢിത്തം വിളിച്ചു പറയുന്നവരായി മാധ്യമങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. വീണ വിജയനെ വേട്ടയാടുന്നു. സ്ത്രീത്വത്തെയാണ് അപമാനിക്കുന്നതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

ALSO READ: ബിപി പരിശോധന നടത്താനും കൃത്യ സമയമുണ്ട്; കൂടുതലറിയാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News