കോൺഗ്രസ് മുസ്ലിം ലീഗിൻ്റെ പിറകെ നടന്ന് ഭീഷണിപ്പെടുത്തുന്നു, അത്രമാത്രം ദുർബലം; പ്രതികരണവുമായി ഇ പി ജയരാജൻ

കോൺഗ്രസ് മുസ്ലിം ലീഗിൻ്റെ പിറകെ നടന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ഇ പി ജയരാജൻ. മുസ്ലിം ലീഗിൽ അങ്ങേയറ്റം സംശയമാണ് കോൺഗ്രസിനുള്ളതെന്നും, അത്രമാത്രം ദുർബലമാണ് കോൺഗ്രസെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ആർ സി സിയിലെ സുഹൃത്തിന് രക്തം ആവശ്യമുണ്ടെന്ന് ദിലീഷ് പോത്തന്റെ പോസ്റ്റ്, സഖാക്കൾ അവിടെ എത്തിയെന്ന് ഡി വൈ എഫ് ഐയുടെ മറുപടി

മന്ത്രിസഭാ പുനസംഘടനയിൽ പ്രതികരിച്ച ഇ പി ജയരാജൻ എൽഡിഎഫ് തീരുമാനിച്ച പോലെ കാര്യങ്ങൾ നടക്കുമെന്ന് പറഞ്ഞു. എല്ലാ കക്ഷികളും ഒരുമിച്ച് എടുത്ത തീരുമാനം ഉടൻ ഉണ്ടാകുമെന്നും, നവകേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും കേട്ട് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News