ലീഗ് കേന്ദ്രത്തിലെ സ്ഫോടനം ദുരൂഹം, സമഗ്രമായ അന്വേഷണം വേണം: ഇ പി ജയരാജൻ

ലീഗ് കേന്ദ്രത്തിലെ സ്ഫോടനം ദുരൂഹമെന്ന് ഇ പി ജയരാജൻ.ഇതിൽ സമഗ്രമായ അന്വേഷണം വേണം.പാനൂർ സ്ഫോടനത്തിൽ സി പി ഐ എമ്മിന് ബന്ധമില്ല എന്നും അദ്ദേഹം പറഞ്ഞു.

also read: മുടി വളരാൻ വീട്ടിൽ തയ്യാറാക്കാം ഒരു ബീറ്റ്റൂട്ട് പായ്ക്ക്

കോൺഗ്രസ് പ്രകടന പത്രിക വിഡി സതീശൻ വായിച്ചിട്ടില്ല അതുകൊണ്ടാണ് പൗരത്വം നിയമത്തെക്കുറിച്ച് പ്രകടന പത്രികയിലുണ്ടെന്ന് പറയുന്നത് എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.കോൺഗ്രസിനു ജനങ്ങളോട് പ്രതിബന്ധതയില്ല, പൗരത്വനിയമം പ്രകടന പത്രികയിൽ ഉൾപ്പെടുത്താത്തത് അത് കൊണ്ട് ആണ്. സൗകര്യമില്ല എന്ന എം എം ഹസ്സന്റെ പ്രസ്താവന ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്നും ഇ പി ജയരാജൻ പറഞ്ഞു.

also read: കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎ വിഷയം ഉൾപ്പെടുത്താതെ സംഭവം: വിഷയം പത്രികയിലുണ്ടെന്ന് വി ഡി സതീശൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News