റേഷൻകടയിലെ ഇ പോസ് മിഷൻ തകരാറിലായി; യുവതിക്ക് മർദ്ദനം

റേഷൻകടയിലെ ഇ പോസ് മിഷൻ തകരാറായതിനെ തുടർന്ന് യുവതിക്ക് മർദ്ദനം. കാട്ടാക്കട തേവൻകൊട് റെജിയുടെ ഉടമസ്ഥതയിലുള്ള റേഷൻ കടയിലാണ് സംഭവം. റെജിയുടെ ഭാര്യ സുനിതയ്ക്കാണ് മർദ്ദനമേറ്റത്. സുനിതയെ കാട്ടാക്കട ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ദീപുവാണ് യുവതിയെ ആക്രമിച്ചതെന്നാണ് ആരോപണം.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത റേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി ചൊവ്വാഴ്ച റേഷൻ കടകൾ അടച്ച് പ്രതിഷേധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News