റേഷൻ വിതരണം: ഇ-പോസ് പ്രശ്നം പരിഹരിച്ചതായി ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് റേഷന്‍ വിതരണത്തിനുള്ള ഇ-പോസ് യന്ത്രിന്‍റെ പ്രശ്നം പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. നിലവിൽ 7 ജില്ലകളിൽ റേഷൻ വിതരണം തുടങ്ങിയതായും 6977 കടകൾ തുറന്നതായും അദ്ദേഹം അറിയിച്ചു.

1,19000 ത്തില്‍ അധികം  ആളുകൾ ഇതിനോടകം റേഷൻ വാങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News