ദില്ലിയിൽ ഇ-റിക്ഷ ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി

crime

ദില്ലി ഗാന്ധി നഗറിൽ ഇ-റിക്ഷ ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി. സുഫിയാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അക്രമികളായ രണ്ടുപേരെ കുറിച്ചുള്ള വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് നാല് ബുള്ളറ്റുകൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.

Also read:ഷൊർണുരിൽ ട്രെയിനിൽ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News