“മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല, റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണൽ നിർമിക്കണം…”: ഇ ശ്രീധരൻ

E Sreedharan

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ ശ്രീധരൻ. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണൽ നിർമിക്കണമെന്നും ഇ ശ്രീധരൻ ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണം. 4 കിലോമീറ്റർ നീളത്തിലും 6 മീറ്റർ വിസ്താരത്തിലും ടണൽ നിർമിക്കാമെന്ന നിർദ്ദേശവും ഇ ശ്രീധരൻ മുന്നോട്ടുവച്ചു. ഡാം നിർമ്മാണം ഭാരിച്ച ചെലവും വിഷമങ്ങളുമുള്ളതാണ്, ടണൽ നിർമിച്ചാൽ മുല്ലപ്പെരിയാറിന് ഭീഷണിയുണ്ടാവില്ല, ഇ ശ്രീധരൻ പറഞ്ഞു.

Also Read; “മുകേഷിനെതിരായ ആരോപണത്തിൽ പാർട്ടി പ്രതിരോധത്തിലല്ല, കൃത്യമായ അന്വേഷണം നടത്തും…” : മന്ത്രി കെഎൻ ബാലഗോപാൽ

E Sreedharan on Mullpperiyar issue

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News