മോദിയുടേത് വെറും ഷോ, ബിജെപി കേരളത്തിൽ പച്ച തൊടില്ല, അവർ പൂജ്യമായി തുടരും; ഇ ടി മുഹമ്മദ് ബഷീർ എംപി

E TM MUHAMMED BHASHEER

തൃശൂരിൽ മോദി നടത്തിയത് വെറും ഷോയെന്ന് ഇ ടി മുഹമ്മദ് ബഷീർ എം.പി. ബിജെപി കേരളത്തിൽ പച്ച തൊടില്ലെന്നും, അവർ പൂജ്യമായിത്തന്നെ തുടരുമെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ALSO READ: പ്രധാനമന്ത്രി തൃശ്ശൂരിൽ നടത്തിയ പ്രസംഗം സ്ത്രീകളെ വഞ്ചിക്കുന്നത്: ആനി രാജ

അതേസമയം, തൃശൂർ പൂരത്തെ പ്രധാനമന്ത്രി രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിൻ്റെ നേട്ടങ്ങളെ കുറിച്ചൊന്നും പറഞ്ഞില്ലെന്നും രാഷ്ട്രീയ പ്രചാരണത്തിന് മാത്രമാണ് പ്രധാനമന്ത്രി പ്രാമുഖ്യം നൽകുന്നതെന്നും രാജീവ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News