ഗുജറാത്തിൽ ഭൂചലനം; റിക്ടർ സ്കെയിൽ 3.5 തീവ്രത

ഗുജറാത്തിലെ കച്ചിൽ ഭൂചലനം. വൈകിട്ട് 5 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിൽ 3.5 തീവ്രത രേഖപ്പെടുത്തി. കച്ച് ജില്ലയിലെ ഭചൗവിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.

also read; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടകം കളിച്ച സംഭവം; രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News