ദില്ലിയില്‍ ശക്തമായ ഭൂചലനം

ദില്ലിയില്‍ ശക്തമായ ഭൂചനലം. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു. റിക്ടര്‍ സ്‌കെയില്‍ തീവ്രവത 6.4 രേഖപ്പെടുത്തി. തലസ്ഥാനത്തും സമീപ പ്രദേശത്തുമാണ് ഭൂചലനം ഉണ്ടായത്. ഇന്ത്യ കൂടാതെ നേപ്പാള്‍, ചൈന എന്നിവിടങ്ങളെയും ബാധിച്ചിട്ടുണ്ട്. പ്രഭവകേന്ദ്രം നേപ്പാളിലെ പൈങ്കില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News