ലഡാക്കിൽ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം ഉണ്ടായി. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ട്.

Also read:അവന്‍ വരുന്നു ശത്രുക്കളെ അടിച്ചൊതുക്കാന്‍; നാവിക സേനയുടെ ഹീറോ

ഉച്ച കഴിഞ്ഞ് 3.48 ഓടേയാണ് ഭൂചലനം ഉണ്ടായത്. ഭൂമിയുടെ അടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

Also read:കേരളത്തിൽ ക്രമസമാധാന നില ഭദ്രം; മിഠായി തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവർണർക്ക് നന്ദി: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഉത്തരേന്ത്യയ്ക്ക് പുറമേ പാകിസ്ഥാനിലെ ഇസ്ലാമാബാദ് അടക്കമുള്ള പ്രദേശങ്ങളിലുമാണ് പ്രകമ്പനം ഉണ്ടായത്. ഇന്ന് രാവിലെ നാലു തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പുറമേ പാകിസ്ഥാനില്‍ വീണ്ടും പ്രകമ്പനം ഉണ്ടായത് പരിഭ്രാന്തി പരത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News