ഉത്തരേന്ത്യയില്‍ ഭൂചലനം, 5.2 തീവ്രത രേഖപെടുത്തി

ഉത്തരേന്ത്യയില്‍ ഭൂചലനം. ദില്ലിയിലും ജമ്മു കശ്മീരിന്റെ വിവിധ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. 5.2 തീവ്രത രേഖപെടുത്തി. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ നിന്നും 30കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം.

Also Read: ബ്രിജ് ഭൂഷണിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി, ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News