കാണികളും കൈ വിടുമോ കൊമ്പന്മാരെ? തോൽ‌വിയിൽ വലഞ്ഞ് ബ്ലാസ്റ്റേഴ്‌സ്, പരാജയം തുടർക്കഥയാകുന്നു

ഐ എസ് എൽ ൽ കേരള ബ്ലാസ്റ്റേഴ്‌സ് ന് തോൽവി. കൊച്ചി ജവഹാർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനോട് 4-2 നാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഇതോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ പകുതിയിൽ ഒരു ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സ് പിന്നീട് മൂന്ന് ഗോൾ വഴങ്ങുകയായിരുന്നു. സ്വന്തം തട്ടകത്തിൽ തോറ്റ ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകരും കൈവിടുമോ എന്ന ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ALSO READ: ‘ഞങ്ങളെ ഭിന്നിപ്പിക്കാനോ ഞങ്ങളില്‍ വെറുപ്പ് ഉണ്ടാക്കാനോ സാധിക്കില്ല’, കൊല്ലം എംപിയുടേത് ഈർക്കിൽ പാർട്ടി: എം. മുകേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News