വീട്ടിൽ ഏത്തപ്പഴവും മുട്ടയുമുണ്ടോ? തയ്യാറാക്കാം ഈസി എഗ്ഗ് ബനാന കേക്ക്

ഏത്തപ്പഴവും മുട്ടയും ഉപയോഗിച്ച് എഗ്ഗ് ബനാന കേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ആവശ്യ സാധങ്ങൾ

ഏത്തപ്പഴം 2 എണ്ണം
മുട്ട 2 എണ്ണം
ഓട്സ് 2 ടേബിൾ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
പഞ്ചസാര – ആവശ്യത്തിന്
നെയ് – 1 ടീസ് സ്പൂൺ

Also read:വീട്ടിൽ ചോറ് ബാക്കി വരാറുണ്ടോ? എങ്കിൽ ഇനി തനി പാലക്കാടൻ കൊണ്ടാട്ടം ഉണ്ടാക്കാം; കാലങ്ങളോളം കേടാകാതെ ഇരിക്കും

ഉണ്ടാകുന്ന വിധം
നന്നായി പഴുത്ത ഏത്തപ്പഴം ഉടച്ച് അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ച് നന്നായി മിക്സ് ചെയ്യുക.

ശേഷം ഈ മിക്സിലേക്ക് ഓട്സ് ചെക്കുക. അതിലേക്ക് പഞ്ചസാരയൂം ഉപ്പും പാകത്തിന് ചേർക്കുക.

ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ് ചേർത്ത് ഈ മിക്സ് ഒഴിച്ച് 10 മിനിറ്റ് വേവിക്കുക. ഈസി ബനാന എഗ്ഗ് കേക്ക് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News