ഡിന്നറിന് നാടന്‍ ചിക്കന്‍ സൂപ്പ് എളുപ്പത്തില്‍ തയ്യാറാക്കിയാലോ…

ഡിന്നറിന് നാടന്‍ ചിക്കന്‍ സൂപ്പ് തയ്യാറാക്കിയാലോ. എങ്ങനെയെന്ന് നോക്കാം

ആവശ്യമായ ചേരുവകള്‍

ചിക്കന്‍ -അഞ്ച് കഷണം

ചുവന്നുള്ളി – 10

വെളുത്തുള്ളി – 5

മഞ്ഞള്‍ , ജീരകം പൊടി – 1/4 ടീസ്പൂണ്‍

കുരുമുളക് പൊടി – 1 ടീസ്പൂണ്‍

ALSO READ:ഉച്ചയൂണിനൊപ്പം കഴിക്കാം നല്ല നാടന്‍ മീന്‍ മപ്പാസ്; ഈസിയായി തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

കുക്കറില്‍ എല്ലോടുകൂടിയ ചിക്കന്‍ കഷണങ്ങളും ചതച്ചെടുത്ത വെളുത്തുള്ളി, ചുവന്നുള്ളിയും, മഞ്ഞള്‍, കുരുമുളക്‌പൊടികളും, ഉപ്പും, 2 കപ്പ് വെള്ളവും ചേര്‍ത്ത് മൂന്നോ നാലോ വിസിലില്‍ വേവിച്ചെടുക്കുക. ഇതിലേക്ക് കറിവേപ്പില, നല്ലെണ്ണ ചേര്‍ക്കുക. ഉപ്പും, കുരുമുളകും ആവശ്യാനുസരണം ചേര്‍ക്കുക. സൂപ്പര്‍ സൂപ്പ് റെഡി.

ALSO READ:മീന്‍ വറുക്കുമ്പോള്‍ കുരുമുളക് ചേര്‍ക്കരുതേ… രുചികൂടാന്‍ ഇതാ ഒരു പൊടിക്കൈ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News