നെല്ലിക്കയ്ക്ക് ഇനി കയ്പ്പല്ല, ഈ രുചി; ഈ വെറൈറ്റി ഡ്രിങ്ക് പരീക്ഷിച്ച് നോക്കിയാലോ?

കയ്പ്പ് കാരണം നെല്ലിക്ക കഴിക്കാൻ മടി കാണിക്കുന്നവരാണ് ഏവരും.  ആരോഗ്യ സംരക്ഷണത്തിന് നെല്ലിക്ക വളരെ ഗുണം ചെയ്യും. പച്ചനെല്ലിക്ക വെറുതെയും ഉപ്പിലിട്ടും കഴിക്കുന്നവരുണ്ട്. എന്നാൽ നെല്ലിക്കയുടെ കയ്പ്പ് ഓർക്കുമ്പോൾ നെറ്റി ചുളിക്കുന്നവർക്ക് ആശ്വാസകരമായൊരു റെസിപ്പിയാണ് പറയാൻ പോകുന്നത്.

ചേരുവകൾ,

നെല്ലിക്ക- 5 എണ്ണം

കാന്താരി മുളക്- 1\4

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം,

നെല്ലിക്ക ചെറുതാക്കി ജാറിലേക്കിട്ട് കാന്താരി മുളക്, ഉപ്പ്, വെള്ളം എന്നിവ നന്നായി അരച്ചെടുക്കുക. ശേഷം അരിച്ചെടുത്തോ അല്ലാതെയോ ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News