ദോശ ചുടുമ്പോള്‍ നമ്മള്‍ നേരിടുന്ന ഒരു വലപിയ പ്രശ്‌നമാണ് ദോശ ദോശക്കല്ലില്‍ ഒട്ടിപ്പിടിക്കുന്നത്. ദോശക്കല്ലില്‍ എത്ര എണ്ണ പുരട്ടിക്കൊടുത്താലും ചില സമയങ്ങളില്‍ ദോശമാണ് കല്ലില്‍ ഒട്ടിപ്പിടിക്കും. അതിനാല്‍ത്തന്നെ ദോശ കൃത്യമായി തിരിച്ചിടാനോ ഒന്നും കഴിയുകയുമില്ല.
Also Read : ഒട്ടും കുഴഞ്ഞുപോകാതെ നുറുക്ക് ഗോതമ്പ് ഉപ്പുമാവ് ഉണ്ടാക്കിയാലോ?
അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു അടുക്കള നുറുങ്ങുവിദ്യ പറഞ്ഞുതരാം. ദോശക്കല്ലില്‍ ദോശ ഒട്ടിപിടിക്കുന്നതു തടയാന്‍ സവാള മുറിച്ചു ദോശക്കല്ലില്‍ ഉരച്ചാല്‍ മതി.
Also Read : സ്ഥിരമായി രാവിലെ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? അറിയുക ഇക്കാര്യങ്ങള്‍
ഇതുകൂടാതെ ദോശക്കല്ലില്‍ ദോശ ഒട്ടിപ്പിടിക്കാതെയിരിക്കാന്‍ മറ്റൊരു എളുപ്പവഴി കൂടി പറഞ്ഞുതരാം. ദോശക്കല്ല് ചൂടാകുമ്പോള്‍ വെള്ളം തളിച്ച ശേഷം കുറച്ചു നല്ലെണ്ണ കല്ലില്‍ തേച്ചു കൊടുത്താല്‍ ദോശ ദോശക്കല്ലില്‍ നിന്നും ഒട്ടും ഒട്ടിപിടിക്കാതെ ചുട്ടെടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here