കൊതിയൂറും ഡ്രൈ ബീഫ് ഫ്രൈ

beef dry fry

ബീഫ് കറിയും സാധാ ബീഫ് ഫ്രൈയും കഴിച്ച് മടുത്തവർക്ക് പരീക്ഷിക്കാവുന്ന ഒരു അടിപൊളി റെസിപ്പി ബീഫ് വെച്ച് ഉണ്ടാക്കിയാലോ. ഒരു കിടിലം കൊതിയൂറും ഡ്രൈ ബീഫ് ഫ്രൈ ഉണ്ടാക്കാം

അതിനായി ആവശ്യമായ ചേരുവകൾ
ബീഫ് – 1 കിലോ
ഇഞ്ചി വെളുത്തുള്ളി
ചെറിയ ഉള്ളി- 500 ഗ്രാം
തേങ്ങ കഷ്ണങ്ങൾ -അര കപ്പ്
കശ്മീരി മുളകുപൊടി- 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി- 2 ടീസ്പൂൺ
മഞ്ഞൾ പൊടി- 1/4 ടീസ്പൂൺ
ഗരം മസാലയും- 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 3/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
കറിവേപ്പില

ALSO READ: ഇന്ന് രാത്രി കുറച്ച് കഞ്ഞിയും പയറും ആയാലോ? തയ്യാറാക്കാം കഞ്ഞിക്ക് ബെസ്റ്റ് കോമ്പിനേഷൻ, ഉണക്കപ്പയർ മെഴുക്കുപുരട്ടി…

ഒരു പാൻ എടുത്ത് എണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി ഇട്ട് വഴറ്റുക. ശേഷം തേങ്ങ ചെറിയ കഷ്ണങ്ങൾ ആക്കിയത് ഇട്ടു കൊടുക്കുക. നിറം മാറി വരുമ്പോൾ വെളുത്തുള്ളി ഇഞ്ചി അരിഞ്ഞത്, എന്നിവ ഇട്ട് നന്നായി ഇളക്കുക. ശേഷം നന്നായി ബീഫുമായി ഇളക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News